112 lines
15 KiB
JSON
112 lines
15 KiB
JSON
"desktop-auth.login.signup-time-out": "സൈനപ്പ് സമയം കഴിഞ്ഞു, വീണ്ടും ശ്രമിക്കുക",
"desktop-auth.login.login-time-out": "ലോഗിൻ സമയം കഴിഞ്ഞു, വീണ്ടും ശ്രമിക്കുക",
"desktop-auth.login.millions-of-songs": "ദശലക്ഷക്കണക്കിന് ഗാനങ്ങൾ.",
"desktop-auth.login.free-on-spotify": "Spotify-യിൽ സൗജന്യം.",
"desktop.login.LoginButton": "ലോഗിൻ ചെയ്യുക",
"desktop.login.SignupHeroText": "ഒരു സൗജന്യ Spotify അക്കൗണ്ടിനായി സൈനപ്പ് ചെയ്യുക.",
"desktop.login.SignupAlmostDone": "ഭൂരിഭാഗവും പൂർത്തിയായി",
"desktop.login.DontHaveAnAccountSignup": "ഒരു അക്കൗണ്ട് ഇല്ലേ? സൈനപ്പ് ചെയ്യുക",
"desktop.login.LoginHeroText": "തുടരാൻ ലോഗിൻ ചെയ്യുക.",
"desktop.login.SignupOr": "അല്ലെങ്കില്‍",
"desktop.login.ContinueWithFacebook": "Facebook ഉപയോഗിച്ച് തുടരുക",
"desktop.login.ContinueWithGoogle": "Google ഉപയോഗിച്ച് തുടരുക",
"desktop.login.ContinueWithApple": "Apple ഉപയോഗിച്ച് തുടരുക",
"desktop.login.PreferencesLink": "ക്രമീകരണങ്ങൾ",
"desktop.login.Back": "മടങ്ങുക",
"desktop-auth.login.not-seeing-browser": "ബ്രൗസർ ടാബ് കാണുന്നില്ലേ?",
"desktop-auth.login.try-again": "വീണ്ടും ശ്രമിക്കുക",
"desktop-auth.login.go-to-browser-signup": "തുടരാൻ നിങ്ങളുടെ ബ്രൗസറിലേക്ക് പോകുക",
"desktop-auth.login.go-to-browser-login": "ലോഗിൻ ചെയ്യാൻ നിങ്ങളുടെ ബ്രൗസറിലേക്ക് പോകുക",
"desktop-auth.login.log-in-with-browser": "ലോഗിൻ ചെയ്യുക",
"desktop-auth.login.new-to-spotify": "Spotify-യിൽ ആദ്യമാണോ?",
"desktop-auth.login.sign-up-with-browser": "സൗജന്യമായി സൈനപ്പ് ചെയ്യുക",
"desktop.login.LoginWithEmailTitle": "നിങ്ങളുടെ ഉപയോക്തൃനാമമോ ഇമെയിൽ വിലാസമോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക",
"desktop.login.LoginUsernameOrEmail": "ഇമെയിൽ അല്ലെങ്കിൽ ഉപയോക്തൃനാമം",
"desktop.login.LoginPassword": "പാസ്‌വേഡ്",
"desktop.login.forgotPassLink": "പാസ്‌വേഡ് റീസെറ്റ് ചെയ്യുക",
"desktop.login.RememberMeLabel": "എന്നെ ഓർമ്മിക്കുക",
"desktop.login.email.errorMessageA11y": {
"one": "ഈ ഫോമിൽ {0} പിശക് ഉണ്ട്, സമർപ്പിക്കുന്നതിന് മുമ്പ് അത് പരിഹരിക്കുക.",
"other": "ഈ ഫോമിൽ {0} പിശകുകൾ ഉണ്ട്, സമർപ്പിക്കുന്നതിന് മുമ്പ് അത് പരിഹരിക്കുക."
"desktop.login.SignupEmail": "ഇമെയിൽ",
"desktop.login.CreateAPassword": "ഒരു പാസ്‌വേഡ് സൃഷ്ടിക്കുക",
"desktop.login.SignupName": "നിങ്ങളെ എങ്ങനെയാണ് ഞങ്ങൾ വിളിക്കേണ്ടത്?",
"desktop.login.SendEmailImplicitLabel": "നിങ്ങൾക്ക് വല്ലപ്പോഴും വാർത്തകളോ പ്രമോഷനുകളോ ഉള്ള ഇമെയിലുകൾ ഞങ്ങൾ അയച്ചേക്കാം. ഞങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ഇമെയിൽ അറിയിപ്പ് പേജിലേക്ക് പോകുക.",
"desktop.login.SendEmailLabel": "Spotify മാർക്കറ്റിംഗ് സന്ദേശങ്ങൾ എനിക്ക് അയയ്ക്കുക.",
"desktop.login.Female": "സ്ത്രീ",
"desktop.login.Male": "പുരുഷൻ",
"desktop.login.NonBinary": "നോൺ-ബൈനറി",
"desktop.login.gender.Other": "മറ്റുള്ളവർ",
"desktop.login.gender.PreferNotToSay": "പറയാൻ ആഗ്രഹിക്കുന്നില്ല",
"desktop.login.WhatsYourSignupBirthDate": "നിങ്ങളുടെ ജനനത്തീയതി എന്നാണ്?",
"desktop.login.WhatsYourSignupGender": "എന്താണ് നിങ്ങളുടെ ലിംഗഭേദം?",
"desktop.login.Continue": "തുടരുക",
"desktop.login.SignupButton": "Spotify-യിൽ ചേരുക",
"desktop.login.AlreadyOnSpotifyLogin": "ഇതിനകം Spotify-യിൽ ഉണ്ടോ? ലോഗിൻ ചെയ്യുക",
"desktop.login.birthDate.incomplete": "നിങ്ങളുടെ ജനനത്തീയതി രേഖപ്പെടുത്തുക",
"desktop.login.birthDate.invalid": "സാധുവായ ഒരു ജനനത്തീയതി നൽകുക",
"desktop.login.password.valueMissing": "ഒരു പാസ്‌വേഡ് തിരഞ്ഞെടുക്കുക",
"desktop.login.password.tooShort": "നിങ്ങളുടെ പാസ്‌വേഡിനായി കുറഞ്ഞത് 8 ക്യാരക്റ്ററുകളെങ്കിലും ഉപയോഗിക്കുക",
"desktop.login.email.valueMissing": "നിങ്ങളുടെ ഇമെയിൽ നൽകുക",
"desktop.login.email.typeMismatch": "സാധുവായ ഒരു ഇമെയിൽ നൽകുക",
"desktop.login.name.valueMissing": "ഒരു പേര് നൽകുക",
"desktop.login.gender.valueMissing": "നിങ്ങളുടെ ലിംഗഭേദം സൂചിപ്പിക്കുക",
"desktop.login.agreeEula.notAccepted": "തുടരുന്നതിന് വ്യവസ്ഥകളും നിബന്ധനകളും അംഗീകരിക്കുക.",
"desktop.login.UnknownLoginErrorMessage": "സേവനം താൽക്കാലികമായി ലഭ്യമല്ല, പിന്നീട് വീണ്ടും ശ്രമിക്കുക.",
"desktop.login.SessionTerminatedMessage": "നിങ്ങളുടെ സെഷൻ അവസാനിപ്പിച്ചിരിക്കുന്നു",
"desktop.login.SessionExpiredMessage": "നിങ്ങളുടെ സെഷൻ കാലഹരണപ്പെട്ടിരിക്കുന്നു, വീണ്ടും ശ്രമിക്കുക.",
"desktop.login.BadCredentialsMessage": "ഉപയോക്തൃനാമമോ പാസ്‌വേഡോ തെറ്റാണ്.",
"desktop.login.ErrorResolvingDNS": "ഇന്റർനെറ്റ് കണക്ഷൻ കണ്ടെത്താനായില്ല.",
"desktop.login.ErrorProxyUnauthorized": "നിങ്ങളുടെ ഇന്റർനെറ്റ് നെറ്റ്‌വർക്ക് Spotify-യെ തടയുന്നു. ആക്‌സസ് ലഭിക്കാൻ നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടുക.",
"desktop.login.ErrorProxyForbidden": "നിങ്ങളുടെ ഇന്റർനെറ്റ് നെറ്റ്‌വർക്ക് Spotify-യെ തടയുന്നു. ആക്‌സസ് ലഭിക്കാൻ നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടുക.",
"desktop.login.CriticalUpdate": "നിങ്ങളുടെ ക്ലയന്റിനെ അപ്‌ഡേറ്റ് ചെയ്യുകയാണ്.",
"desktop.login.UserBannedMessage": "അക്കൗണ്ട് പ്രവർത്തനരഹിതമാക്കി.",
"desktop.login.UserNotAllowedOnPlatformMessage": "നിങ്ങളുടെ അക്കൗണ്ടിൽ ഈ ഉപകരണത്തിന്റെ ഉപയോഗം പ്രവർത്തനസജ്ജമാക്കിയിട്ടില്ല.",
"desktop.login.PremiumUsersOnlyMessage": "ഈ ആപ്പ് Premium ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.",
"desktop.login.CreateUserDeniedMessage": "ഇമെയിൽ ഇതിനകം മറ്റൊരു ഉപയോക്താവുമായി ബന്ധിപ്പിച്ചിരിക്കുന്നു.",
"desktop.login.errorCode": "(പിശക് കോഡ്: {0} )",
"desktop.login.January": "ജനുവരി",
"desktop.login.February": "ഫെബ്രുവരി",
"desktop.login.March": "മാർച്ച്",
"desktop.login.April": "ഏപ്രിൽ",
"desktop.login.May": "മെയ്",
"desktop.login.June": "ജൂൺ",
"desktop.login.July": "ജൂലൈ",
"desktop.login.August": "ഓഗസ്റ്റ്",
"desktop.login.September": "സെപ്റ്റംബർ",
"desktop.login.October": "ഒക്ടോബർ",
"desktop.login.November": "നവംബർ",
"desktop.login.December": "ഡിസംബർ",
"desktop.login.Year": "വർഷം",
"desktop.login.Month": "മാസം",
"desktop.login.Day": "ദിവസം",
"desktop.login.TermsAndConditions": "Spotify-യുടെ ഉപയോഗ വ്യവസ്ഥകളും നിബന്ധനകളും",
"desktop.login.PrivacyPolicy": "സ്വകാര്യതാ നയം",
"desktop.login.SignupAgree": "{0} ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾ {1} അംഗീകരിക്കുന്നു.",
"desktop.login.PrivacyPolicyAgree": "Spotify നിങ്ങളുടെ വ്യക്തിഗത ഡാറ്റ എങ്ങനെ ശേഖരിക്കുന്നു, ഉപയോഗിക്കുന്നു, പങ്കിടുന്നു, പരിരക്ഷിക്കുന്നു എന്നതിനെ കുറിച്ച് കൂടുതലറിയാൻ, Spotify-യുടെ {0} വായിക്കുക.",
"desktop.login.SignupAgreeCheckboxSpecificLicenses": "ഞാൻ ഇതിനാൽ {0} അംഗീകരിക്കുന്നു.",
"desktop.login.SignupAgreeCheckbox": "ഞാൻ {0} , {1} എന്നിവ അംഗീകരിക്കുന്നു.",
"desktop.login.TermsOfServiceAgreeCheckbox": "ഞാൻ {0} അംഗീകരിക്കുന്നു.",
"desktop.login.PrivacyPolicyAgreeCheckbox": "{0} എന്നതിൽ കൂടുതൽ വിവരിച്ചിരിക്കുന്ന പ്രകാരം എന്റെ വ്യക്തിഗത വിവരങ്ങളുടെ ശേഖരണത്തിനും പ്രോസസ്സിംഗിനും ഉപയോഗത്തിനും ഞാൻ സമ്മതിക്കുന്നു.",
"desktop.login.SignupButtonFacebookNirvana": "Facebook ഉപയോഗിച്ച് സൈനപ്പ് ചെയ്യുക",
"desktop.settings.proxy.autodetect": "സ്വയം കണ്ടെത്തൽ ക്രമീകരണം",
"desktop.settings.proxy.noproxy": "പ്രോക്‌സി ഇല്ല",
"desktop.settings.proxy.http": "HTTP",
"desktop.settings.proxy.socks4": "SOCKS4",
"desktop.settings.proxy.socks5": "SOCKS5",
"desktop.settings.proxy.title": "പ്രോക്‌സി ക്രമീകരണം",
"desktop.settings.proxy.type": "പ്രോക്‌സി ടൈപ്പ്",
"desktop.settings.proxy.host": "ഹോസ്റ്റ്",
"desktop.settings.proxy.port": "പോർട്ട്",
"desktop.settings.proxy.user": "ഉപയോക്തൃനാമം",
"desktop.settings.proxy.pass": "പാസ്‌വേഡ്",
"settings.restartApp": "ആപ്പ് റീസ്റ്റാർട്ട് ചെയ്യുക"